'കാർഷിക മേഖലയെ അംബാനിക്കും അദാനിക്കും വില്‍ക്കുകയാണ് ഈ സര്‍ക്കാര്‍': പ്രശാന്ത് ഭൂഷണ്
ഡൽഹിയിലെ അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിനിടെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.
മാപ്പ് പറയില്ല, ദയ അഭ്യർത്ഥിക്കില്ല, ചെയ്തത് കർത്തവ്യം- പ്രശാന്ത് ഭൂഷൻ
പുനപരിശോധനാ ഹർജി നൽകാൻ സമയം വേണമെന്നതിനാൽ ശിക്ഷ വിധി മാറ്റിവെക്കണമെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ആവശ്യം. തുടർന്നാണ് നേരത്തെ തയ്യാറാക്കിയ പ്രസ്താവന കോടതിയിൽ വായിച്ചത്
വിവാദ ട്വീറ്റ്; പ്രശാന്ത് ഭൂഷണ് കുറ്റക്കാരനെന്ന് സുപ്രീം കോടതി
ജൂണ്‍ 27-നും 29-നും പ്രശാന്ത് ഭൂഷണ് കുറിച്ച രണ്ട് ട്വീറ്റുകളാണ് കോടതി നടപടികള്‍ക്ക് കാരണം. കേസില്‍ പ്രശാന്ത് ഭൂഷന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജുഡീഷ്യറിയ്ക്കതിരായ ട്വീറ്റ്; പ്രശാന്ത് ഭൂഷന് സുപ്രീം കോടതി നോട്ടീസ്
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പ്രശാന്ത് ഭൂഷനെതിരായ കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കൃഷ്ണ മുരാരെ എന്നിവരും ബെഞ്ചില്‍ അംഗങ്ങളാണ്. ആഗസ്റ്റ് 5 ന് കോടതി വിഷയം പരിഗണിക്കും.